Words from the heart....
കാലം കവരാത്ത കണ്ണുള്ളവരേ ഈ കവിതകള്‍ കാണുന്നില്ലേ ?
കാത്തിരുന്ന് മുഷിഞ്ഞു. നിന്‍റെ ആവരണം... മൗനം... ഒളിവ്... ഞാന്‍ ഭയപ്പെട്ടിരുന്നു. മൗനം നിന്‍റേതായിരുന്നപ്പോള്‍ വല്ലാത്ത ബോറായിരുന്നു. ഇഷ്ടപ്പെടുന്നവര്‍ക്കെന്നും ഇഷ്ടമാകാത്ത വികാരം. നിന്‍റെ കത്തുകള്‍ തരാതായ ശിപായിയോട് ഞാന്‍ പിന്നെ ചിരിച്ചിട്ടില്ല. ജിബ്രാന്‍ എഴുതിയിട്ടുണ്ട്; നിങ്ങള്‍ക്ക് പെരുമ്പറയുടെ ശബ്ദം ഒട്ടമര്‍ത്തിവെക്കാന്‍ കഴിയും. തന്ത്രിവാദ്യത്തിന്‍റെ തന്ത്രികള്‍ അയച്ചിടാന്‍ കഴിയും. എന്നാല്‍ വാനമ്പാടിയോട് പാടാതിരിക്കാന്‍ ആര്‍ക്ക് ആജ്ഞാപിക്കാനാകും?
Post a Comment
2 comments: