Monday, December 7, 2009
Ashokan from Aaryad
Tuesday, September 1, 2009
Problems,approach and negotiations
Before you starting to negotiate and resolve a problem which persists many angles, emotions and the decisions which will make a considerable impact on your or somebody’s life , career and relations two things you must remember ,first is the selfishness of human being and insignificance of a human life .
Every problem or people we are negotiating are multi-facets. A win-win situation is always not possible and ideal, but success is remaining with the fact that no losers will be there after a negotiation.
To reach a solution we have to find a conclusion which is not a remedy but a door opening to solution. When we are approaching problem from deferent angles with enough empathy in views, of course some area will be available there all stake holders are having interest. It is just like two or more round shaped lights in deferent colours meeting together. The more the new colour areas it creates the more agreeable areas are in the problem. If every light keeps it own identical colour, no new colours are created hence chances of solution become grey.
An approach leads to conclusions and conclusions guide you to where the solution remains. To reaching a proper conclusion required lot of experience and maturity with basic understanding of problem as well as environments. To understand the involved parties needs you have to very much clear about their deeds and vice versa.
The success of good negotiator is not lying in the core of how much the involving parties are happy with decision or conclusion; it truly is how the decision will help the parties to achieve their goals, which they carry with them at the threshold of negotiation.
Never believe that a successful negotiator is successful problem solver or one who gives every one what they want. He or she is one who shows the parties the avenues of success and satisfaction which all other else failed to explore.
Sunday, July 19, 2009
Human Life
Human being is the worst creature and best living thing in the globe. He is making all the mess and chaos to achieve the thing for his comfort and convenience. He is greedy in terms of wealth and health. He wants the best thing in least cost .He hate others because they are not belongs to his faith, cast or creed. He is cheating others to make money and get lavish luxuries.
In other hand he is doing most compassionate charity, essential services. Working as apart of state machinery to make thing in order. Employed in most difficult tasks to make others comfortable. Serving others with smile and kindness in agony, either it is physical or mental.
So where will you put yourself in this class. In fact we would not like to keep our self in first category, but have fit for the second category completely. Then there is confusion where we are standing? Obviously we cannot stand in both, but of course can be in middle.
Yes we all are in fact moving between these two categories of human being .when we face a personal or domestic achievement we would be the most selfish kind of human being, no exception. But some other moments we express kindness to others and shredding our favoritism for some unknown fellow beings. It means ours is a journey which started from one bad character to be a good one or vise versa. The more we are moving away from selfishness and materialistic life the more we are purifying our own life to a divine way.
Wednesday, March 11, 2009
കൂട്ടുകാരൻ
ഒരേ പാഠങ്ങള്‍ ഒപ്പം പഠിച്ചവന്‍
യാത്രയിലൊക്കെയും കൂട്ടായിവന്നവൻ
ജാലകച്ചരെ ഇരിപ്പിടം തന്നവൻ
രത്രിയിൽ ചൂട്ടുകത്തിച്ചു വെളിച്ചം പകർന്നവൻ
ഇടറിയ കാലിന്റെ താങ്ങായി നിന്നവൻ
പനിതിള്ക്കുന്ന നെറ്റിയിൽ
തണുവിരലായി തൊട്ടവൻ
ഒറ്റവിളിക്കക്കെരെ എന്നും
ഓടിയെത്തുന്ന സ്നേഹിതൻ
വണ്ടിയിറങ്ങുമ്പൊഴെന്നും
വഴിക്കന്നുമായ് നിന്നവൻ
പട്ടളജീവിതക്കഷ്ടം കണ്ണീരിറ്റു
വെന്തവരികളിൽ,മറുകുറിയായി,
സ്വാന്തനക്കടലയി പുണർന്നവൻ
അമ്മക്കടലിനെ പോലെ സ്നേഹിച്ചവൻ
മിത്രമേ,എപ്പോൾ മറന്നു നീ എന്നെ?
എന്തിനോര്മ്മിക്കണം എന്നെ?
എന്നും വിളിക്കപ്പുറം ദൂരങ്ങളിൽ
കാഴച്ചയെത്താത്ത മരുപ്പ്രവാസങ്ങളിൽ
പ്രേതസാന്നിന്ദ്യമായി മറഞ്ഞമിത്രത്തിനെ,
എന്തിനോർമ്മിക്കണം?
എന്തിനോർമ്മിക്കണം?
Wednesday, January 28, 2009
TRASH
Dying colours of life
Flying flowers in rife.
We are in nowhere
Neither in joy nor enjoy
Sufferers of bitter crash,
Don’t throw the dreams in a trash.
Friday, January 23, 2009
NIGHT
Friday, January 9, 2009
ജനിതകo
പല തലമുറ, താവഴി കൈമാറി അച്ഛനപ്പൂപ്പന്മാരായി കൈവശംവച്ചനുഭവിച്ചുവന്ന സകല സ്ഥാവരജംഗമവസ്തുക്കളും നിങ്ങള്‍ ആര്‍ക്കാണെഴുതിവച്ചത്?
സ്വന്തം മക്കള്‍ക്ക്.
ആളും അഗ്നിയും സാക്ഷിയായി നിങ്ങള്‍ പുടവകൊടുത്തുസ്വീകരിച്ച ഭവാനിയമ്മയില്‍ നിങ്ങള്‍ക്കു ജനിച്ച മക്കള്‍ക്ക്.
നിങ്ങള്‍ രഹസ്യമായി രമിച്ച കണ്ടംകുളങ്ങര രാധാമണിയേയും, അവരില്‍ നിങ്ങള്‍ക്കു ജനിച്ച മകന്‍ ദാമോദരനെയും നിങ്ങള്‍ മറന്നു.
തലമുറകളുടെ ജനിതക ഗോവണി കടന്നുവന്ന് നിങ്ങളിലൂടെ എന്നിലേയ്ക്ക് പകര്‍ന്നുതന്ന അര്‍ശ്ശസും, മുപ്പത്തഞ്ചാം വയസിലെ പ്രമേഹവും, കഷണ്ടിയും, കോങ്കണ്ണും ഞാനേറ്റുവാങ്ങി.
പക്ഷേ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുപ്പതേക്കര്‍ തെങ്ങിന്‍പുരയിടവും, പതിനെട്ടുപറ പുഞ്ചക്കണ്ടവും, ഇരുനില ബന്‍ഗ്ലാവും, പന്ത്രണ്ടുലക്ഷം ബാങ്കുബാലന്‍സും എന്തുകൊണ്ടെനിക്കും കൂടി പകര്‍ന്നുതന്നില്ല!
അച്ഛനെന്നു വിളിക്കാന്‍ അവകാശം നല്‍കാത്തതിനോ, എന്റമ്മയെ പിഴച്ചവളെന്നു പേരുദോഷം കേള്‍പ്പിച്ചതിനോ അല്ല, പങ്കുവയ്ക്കുമ്പോള്‍ പാരമ്പര്യത്തിന്റെ വേദനിപ്പിക്കുന്ന കേടുപാടുകള്‍ക്കൊപ്പം ആസ്വദിച്ചനുഭവിക്കേണ്ട സ്ഥാവരജംഗമസ്വത്തുക്കളും കൈമാറിത്തരാതിരുന്ന ഒരേയൊരു തെറ്റിനാണ് മിസ്റ്റര്‍ മുകുന്ദന്‍ നായര്‍, സ്വന്തം പിതാവായ നിങ്ങളെ ഞാന്‍ തലയ്ക്കടിച്ചു കൊന്നത്....
ഭൂമിപ്പെണ്ണിനു കല്യാണ
മാരിക്കുടകള്‍ പലതു നിവര്‍ന്നൂ
മഴമേഘങ്ങള്‍ അതിഥികള്‍ നഭസ്സില്‍
മദിയായ് പെയ്യാന്‍ വരിയായ് വരവായ്.
ഈറന്‍ ധരയുടെ വീരന്‍ വരനായ്
ചാരെ സൂര്യന്‍ ഉദിച്ചുയരുന്നു
വളകള്‍ ചടുലം ചിലുചിലമിളകി
കുളിരും ഭൂമിപ്പെണ്ണിനുടുക്കാന്‍
പുളയുംപുഴകള്‍ ചേലകള്‍ നല്‍കീ
അംബര ദേവകള്‍ തകിലുമുഴക്കീ
തുമ്പിത്തരുണികള്‍ കുരവവിളിച്ചു.
മിന്നല്‍ത്തേരില്‍ മണവാളന്‍ വന്നു.
ഭൂമിപ്പെണ്ണിന്‍ കല്യാണത്തിനു
മാരിക്കുടകള്‍ നൂറുനിവര്‍ന്നു.
വീട്ടില്‍ ഒരമ്മ
നാലുകെട്ടിന്‍ മേലെ പ്രഭാതം ചിരിക്കുന്നൂ
അമ്മയുണര്‍ന്നടുക്കളയിലടുപ്പൂതിയൂതി
തെളിച്ചതില്‍ തിളക്കുന്നു ഇത്തരിക്കഞ്ഞി.
തൃപ്രയാറമ്പലത്തില്‍ നിന്നും മുഴങ്ങീ
ഇടറുംതൊണ്ടയില്‍ രാമായണം.
കോഴികള്‍ നീട്ടിക്കൂവിനടന്നൂ തൊടിതോറും
പൈക്കിടാവൊന്നുകരയുന്നമ്മിഞ്ഞക്കായ്.
അമ്മയ്ക്കു തിടുക്കമായ്, നല്‍കേണമെല്ലാവര്‍ക്കും
അന്നമാവശ്യംപോലെയാസ്നേഹക്കൈയാല്‍.
മാതൃവാത്സല്യത്തിന്‍ നിറുകയിലുദിക്കുന്ന
പ്രേമാമൃതമാണീയമ്മ, പൊളിഞ്ഞൊരീ
നാലുകെട്ടില്‍ നന്മത്തേന്‍ മധുരമായ്.
ചെടികള്‍ക്കു കുളിനീരായ്, പശുക്കള്‍ക്കു
പച്ചപ്പുല്ലായ്, അരുമക്കിടാങ്ങള്‍ക്കുമ്മയായ്
അമ്മൂമ്മയായ്, ആര്‍ക്കുമേ തുണയായി തണലായി
ഒഴുകുകയാണീയമ്മ, നിളപോലെ നിര്‍മ്മലയായി...