ARYAD BALACHANDRAN/ആര്യാട് ബാലചന്ദ്രന്
Words from the heart....
Monday, September 13, 2010
മാരാരിക്കുളം
മറന്നുപോകുന്നു ഞാന്‍ കൈയെഴുത്തുകള്‍
പറന്നുപോയല്ലോ വാക്കിന്റെ രാപ്പക്ഷികള്‍
വരണ്ട നാവിലിനി ഇല്ലല്ലോ ഭാഷകള്‍
ഇരുണ്ട വഴികളാണോരോ പുസ്തകത്താളുകള്‍
Newer Posts
Older Posts
Home
Subscribe to:
Posts (Atom)