Monday, September 13, 2010

മാരാരിക്കുളം


മറന്നുപോകുന്നു ഞാന്‍ കൈയെഴുത്തുകള്‍
പറന്നുപോയല്ലോ വാക്കിന്റെ രാപ്പക്ഷികള്‍
വരണ്ട നാവിലിനി ഇല്ലല്ലോ ഭാഷകള്‍
ഇരുണ്ട വഴികളാണോരോ പുസ്തകത്താളുകള്‍

No comments: